BureausPerumpilavu നാലരക്കോടി രൂപ ചെലവിട്ട് പുതുക്കിപ്പണിത റോഡില്‍ വഴി നീളെ കുഴികള്‍ June 19, 2025 59 FacebookXPinterestWhatsApp നിലമ്പൂര്‍ സംസ്ഥാനപാതയില്‍ പെരുമ്പിലാവ് മുതല്‍ ജില്ലാ അതിര്‍ത്തിയായ തണത്തറ വരെ വഴി നീളെ കുഴികള്‍. നാലരക്കോടി രൂപ ചെലവിട്ടു ഒന്നര വര്‍ഷം മുന്‍പു പുതുക്കിപ്പണിത റോഡാണു പലയിടത്തായി പൊളിഞ്ഞത്. ADVERTISEMENT