26.3 C
Kunnamkulam
Saturday, September 12, 2026
Home CCTV Desk ചങ്ങാടം റോഡില്‍ കാര്‍ പാടത്തേക്ക് മറിഞ്ഞ് അപകടം

ചങ്ങാടം റോഡില്‍ കാര്‍ പാടത്തേക്ക് മറിഞ്ഞ് അപകടം

63

ചങ്ങാടം റോഡില്‍ കാര്‍ പാടത്തേക്ക് മറിഞ്ഞു. സംയോജിതമായ നാട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്ന് വന്‍ അപകടം ഒഴിവായി. എറണാകുളത്തു നിന്ന് കുറ്റിപ്പുറം ഭാഗത്തേക്ക് പോകുന്ന കാറാണ് അപകടത്തില്‍പെട്ടത്. യാത്രക്കിടയില്‍ വഴി അറിയാതെ പാടത്തേക്ക് പോവുകയായിരുന്നു. ഉടന്‍ തെന്നെ നാട്ടുകാരുടെ അവസരോചിതമായ ഇടപെടല്‍ മൂലം വാഹനവും വാഹനത്തില്‍ ഉണ്ടായിരുന്നവരേയും രക്ഷപ്പെടുത്തി.

ADVERTISEMENT
error: Content is protected !!