26.3 C
Kunnamkulam
Saturday, September 12, 2026
Home Bureaus Perumpilavu പഴഞ്ഞി പബ്ലിക് ലൈബ്രറിയില്‍ വായന പക്ഷാചരണത്തിന് തുടക്കമായി

പഴഞ്ഞി പബ്ലിക് ലൈബ്രറിയില്‍ വായന പക്ഷാചരണത്തിന് തുടക്കമായി

56

പഴഞ്ഞി പബ്ലിക് ലൈബ്രറിയില്‍ വായന പക്ഷാചരണത്തിന് തുടക്കമായി. വായനശാല പ്രസിഡന്റ് കെ.ടി ഷാജന്റെ അധ്യക്ഷതയില്‍ നടന്ന ദിനാചരണത്തില്‍ മാര്‍ത്തോമ എല്‍ പി സ്‌കൂള്‍ പ്രധാന അധ്യാപകന്‍ ലൈനുമാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ദേവന വായനദിനത്തിന്റെ പ്രസക്തിയെക്കുറിച്ച് സംസാരിച്ചു. വനിതാവേദി പ്രസിഡന്റ് ഗീതാമണി, ലൈബ്രറി സെക്രട്ടറി ഷാജി കെ ജോര്‍ജ്, ലൈബ്രറിയന്‍ പ്രീതി കെ സി എന്നിവര്‍ നേതൃത്വം നല്‍കി. പുസ്തകങ്ങളുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു.

ADVERTISEMENT
error: Content is protected !!