26.3 C
Kunnamkulam
Saturday, September 12, 2026
Home Bureaus Punnayurkulam ഓട്ടോ തടഞ്ഞ് നിര്‍ത്തി യുവാക്കളെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവം; പ്രതി പോലീസ് പിടിയില്‍

ഓട്ടോ തടഞ്ഞ് നിര്‍ത്തി യുവാക്കളെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവം; പ്രതി പോലീസ് പിടിയില്‍

85

വടക്കേക്കാട് വൈലേരി പീടികക്ക് സമീപം ഓട്ടോ തടഞ്ഞു നിര്‍ത്തി യുവാക്കളെ വെട്ടി പരിക്കേല്‍പ്പിച്ച സംഘത്തിലെ പ്രധാന പ്രതിയെ വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തു.വടക്കേക്കാട് ചമ്മന്നൂര്‍ സ്വദേശി മുണ്ടാറയില്‍ 28 വയസ്സുള്ള ഷിഫാനെയാണ് മഞ്ചേരിയില്‍ വച്ച് പോലീസ് അറസ്റ്റ് ചെയ്തത്.

ADVERTISEMENT
error: Content is protected !!