32.3 C
Kunnamkulam
Friday, November 20, 2026
Home Bureaus Punnayurkulam മുല്ലശ്ശേരിയില്‍ നിയന്ത്രണം വിട്ട കാര്‍ ബിഎസ്എന്‍എല്‍ ടെലിഫോണ്‍ ജംഗ്ഷന്‍ ബോക്‌സും മതിലും ഇടിച്ചു തകര്‍ത്തു

മുല്ലശ്ശേരിയില്‍ നിയന്ത്രണം വിട്ട കാര്‍ ബിഎസ്എന്‍എല്‍ ടെലിഫോണ്‍ ജംഗ്ഷന്‍ ബോക്‌സും മതിലും ഇടിച്ചു തകര്‍ത്തു

0

മുല്ലശ്ശേരിയില്‍ നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ ബിഎസ്എന്‍എല്‍ ടെലിഫോണ്‍ ജംഗ്ഷന്‍ ബോക്‌സും സമീപത്തെ മതിലും ഇടിച്ചുതകര്‍ത്തു. അപകടത്തില്‍ കാറിന്റെ ഒരുവശം പൂര്‍ണ്ണമായും തകര്‍ന്നു. കഴിഞ്ഞദിവസം അര്‍ധരാത്രിയോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ മതിലിനോട് ചേര്‍ന്നുള്ള ഗേറ്റും തകര്‍ന്നു പറമ്പിലേക്ക് തെറിച്ചുപോയി. കാറിലുണ്ടായിരുന്നവര്‍ക്ക് പരിക്കുകളില്ലെന്നാണ് വിവരം.

ADVERTISEMENT
error: Content is protected !!