30.6 C
Kunnamkulam
Friday, November 20, 2026
Home Bureaus Punnayurkulam കോണ്‍ഗ്രസ്സ് കടവല്ലൂര്‍ മണ്ഡലം കമ്മിറ്റി ഇന്ദിരാഗാന്ധി ജന്മദിനാചരണം സംഘടിപ്പിച്ചു

കോണ്‍ഗ്രസ്സ് കടവല്ലൂര്‍ മണ്ഡലം കമ്മിറ്റി ഇന്ദിരാഗാന്ധി ജന്മദിനാചരണം സംഘടിപ്പിച്ചു

24

കോണ്‍ഗ്രസ്സ് കടവല്ലൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയയുടെ ജന്മദിനാചരണം മണ്ഡലം പ്രസിഡന്റ് പി.കെ.ദേവദാസ് ഉല്‍ഘാടനം ചെയ്തു. പുഷ്പാര്‍ച്ചന, അനുസ്മരണം എന്നിവയുണ്ടായി. മനീഷ് എം.എം., അബ്ദുള്‍ റഹ്‌മാന്‍ പടിഞ്ഞാകര, കെ.വി.സഹദേവന്‍, എം.എം.അബ്ദുള്‍, മനോജ് കരുമത്തില്‍, സുബ്രമണ്യന്‍ വടക്കുമുറി, റഷീദ് കടവല്ലൂര്‍, അസീസ്, സുലൈമാന്‍, അബുബക്കര്‍, ശശി,എന്നിവര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!