31.6 C
Kunnamkulam
Saturday, September 12, 2026
Home CCTV Desk ജോലിക്കിടെ ലൈന്‍മാന്‍ ഷോക്കേറ്റ് മരിച്ചു

ജോലിക്കിടെ ലൈന്‍മാന്‍ ഷോക്കേറ്റ് മരിച്ചു

80

വടക്കാഞ്ചേരിയില്‍ ജോലിക്കിടെ ലൈന്‍മാന്‍ ഷോക്കേറ്റ് മരിച്ചു. കാഞ്ഞിരക്കോട് കൊടുമ്പ് സ്വദേശി 42 വയസ്സുള്ള സുധാകരന്‍ ആണ് മരിച്ചത്. വടക്കാഞ്ചേരി കെഎസ്ഇബി സെക്ഷനിലെ ലൈന്‍മാനാണ്. ശനിയാഴ്ച രാവിലെ 11:30 ഓടെ ആയിരുന്നു അപകടം. കുമരനെല്ലൂര്‍ സര്‍വീസ് സ്റ്റേഷന് സമീപം ജോലിക്കിടെ പോസ്റ്റില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു.ഉടന്‍ സഹപ്രവര്‍ത്തകരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് താഴെ ഇറക്കി വടക്കാഞ്ചേരി ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ADVERTISEMENT
error: Content is protected !!