കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്

പഴഞ്ഞി ആരുവായില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഓട്ടോ ഡ്രൈവര്‍ അരുവായി ഏറത്ത് 54 വയസ്സുള്ള മണികണ്ഠനാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. അപകടത്തില്‍ തുടര്‍ന്ന് ഓടുകൂടിയ നാട്ടുകാര്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മണികണ്ഠനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT