25.5 C
Kunnamkulam
Friday, September 11, 2026
Home Bureaus Punnayurkulam ലഹരിക്കെതിരെ സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു

ലഹരിക്കെതിരെ സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു

43

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ലഹരിക്കെതിരെ മുന്നോട്ട് എന്ന സന്ദേശമുയര്‍ത്തി സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരുടെ ടീമും, സ്‌കൈ ഫോഴ്‌സ് എടപ്പാളുമായി നടന്ന മത്സരം സമനിലയില്‍ പിരിഞ്ഞു.മലപ്പുറം അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷ്ണര്‍ എ.ആര്‍. നിഗീഷ്, സ്‌കൈഫോഴ്‌സ് എടപ്പാളിന് വേണ്ടി മത്സരത്തില്‍ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.ജെ. അമല്‍ദാസ് നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!