28.2 C
Kunnamkulam
Monday, September 28, 2026
Home Bureaus Kunnamkulam ‘നന്മ’ കുന്നംകുളം മേഖല സമ്മേളനം ഞായറാഴ്ച

‘നന്മ’ കുന്നംകുളം മേഖല സമ്മേളനം ഞായറാഴ്ച

112

മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ കുന്നംകുളം മേഖല സമ്മേളനം ഞായറാഴ്ച രാവിലെ 9 മുതല്‍ കുന്നംകുളം മുനിസിപ്പല്‍ ലൈബ്രറി ഹാളില്‍ നടക്കും. എഴുത്തുകാരനും നന്മ സംസ്ഥാന വൈസ് പ്രസിഡന്റ്മായ അജിത്കുമാര്‍ ഗോതുരുത്ത് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജന. സെക്രട്ടറി രവി കേച്ചേരി റിപ്പോര്‍ട്ട് അവതരിപ്പിക്കും. വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ചവര്‍ക്ക് സമാദരണം നല്‍കും. കലാപരിപാടികളും ഉണ്ടായിരിക്കും.

ADVERTISEMENT
error: Content is protected !!