24.6 C
Kunnamkulam
Sunday, July 26, 2026
Home Bureaus Guruvayur സി സി സി ഗുരുവായൂരിന്റെ നേതൃത്വത്തില്‍ ഭാര്‍ഗവന്‍ പള്ളിക്കര അനുസ്മരണവും നാടകാവതരണവും സംഘടിപ്പിച്ചു.

സി സി സി ഗുരുവായൂരിന്റെ നേതൃത്വത്തില്‍ ഭാര്‍ഗവന്‍ പള്ളിക്കര അനുസ്മരണവും നാടകാവതരണവും സംഘടിപ്പിച്ചു.

സി സി സി ഗുരുവായൂരിന്റെ നേതൃത്വത്തില്‍ ഭാര്‍ഗവന്‍ പള്ളിക്കര അനുസ്മരണവും നാടകാവതരണവും സംഘടിപ്പിച്ചു. ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ കൃഷ്ണദാസ് ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ സിസിസി പ്രസിഡന്റ് സി ഡി ജോണ്‍സണ്‍ അദ്ധ്യക്ഷനായി. വര്‍ക്കിങ്ങ് പ്രസിഡന്റ് ലത്തീഫ് മമ്മിയൂര്‍ ആമുഖ പ്രഭാഷണവും വാര്‍ഡ് കൗണ്‍സിലര്‍ കെപിഎ റഷീദ്, പ്രേമാനന്ദന്‍, രാംദാസ് പുന്നയൂര്‍ക്കുളം, പി ഐ ആന്റോ, ശശിധരന്‍ കൊട്ടാരക്കര എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ചന്ദ്രന്‍ ചങ്കത്ത് സ്വാഗതവും ട്രഷറര്‍ ഡേവിസ് ചുങ്കത്ത് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ആലപ്പുഴ സൂര്യകാന്തിയുടെ കല്യാണം എന്ന നാടകാവതരണവും ഉണ്ടായി.

ADVERTISEMENT
error: Content is protected !!