26 C
Kunnamkulam
Monday, September 14, 2026
Home Bureaus Perumpilavu ഒറ്റപ്പിലാവില്‍ വാനും കാറും കൂട്ടിയിടിച്ച് അപകടം

ഒറ്റപ്പിലാവില്‍ വാനും കാറും കൂട്ടിയിടിച്ച് അപകടം

122

പെരുമ്പിലാവ് – പട്ടാമ്പി പാതയിലെ ഒറ്റപ്പിലാവില്‍ വാനും കാറും കൂട്ടിയിടിച്ച് അപകടം. ആര്‍ക്കും പരിക്കില്ല.
തിങ്കളാഴ്ച വൈകിട്ട് 6.30 യോടെയാണ് അപകടം നടന്നത്. ഇരു ദിശയില്‍ നിന്നും വന്നിരുന്ന വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് പാതയില്‍ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാരുടെ സഹായത്തോടെ അപകടത്തില്‍പ്പെട്ട ഇരു വാഹനങ്ങളും റോഡില്‍ നിന്നും മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. വാഹനങ്ങളുടെ മുന്‍ഭാഗം ഭാഗികമായി തകര്‍ന്നു.

ADVERTISEMENT
error: Content is protected !!