ചങ്ങരംകുളം നരണിപ്പുഴയില്‍ ചാടിയ യുവാവിനെ കാണാതായി

ചങ്ങരംകുളം നരണിപ്പുഴയില്‍ ചാടിയ യുവാവിനെ കാണാതായി. നാട്ടുകാരുടേയും ഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിച്ചു.
ഷിഹാബ് എന്നയാളെ ആണ് കാണാതായത്. രക്ഷപ്പെടുത്താന്‍ കൂടെ ചാടിയ സുഹൈറിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.