BureausThrithala ചങ്ങരംകുളം നരണിപ്പുഴയില്‍ ചാടിയ യുവാവിനെ കാണാതായി July 23, 2024 FacebookTwitterPinterestWhatsApp ചങ്ങരംകുളം നരണിപ്പുഴയില്‍ ചാടിയ യുവാവിനെ കാണാതായി. നാട്ടുകാരുടേയും ഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിച്ചു. ഷിഹാബ് എന്നയാളെ ആണ് കാണാതായത്. രക്ഷപ്പെടുത്താന്‍ കൂടെ ചാടിയ സുഹൈറിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ADVERTISEMENT