BureausErumapetty വെള്ളറക്കാട് സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര സഹകരണ ദിനം ആചരിച്ചു July 6, 2025 FacebookTwitterPinterestWhatsApp . പ്രസിഡന്റ് സി.എം. അബ്ദുള്‍ നാസര്‍ പതാക ഉയര്‍ത്തി. കെ.എന്‍.നായര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി.എസ്.പ്രസാദ്, വി.ശങ്കരനാരായണന്‍ എന്നിവര്‍ സംസാരിച്ചു. ബോര്‍ഡ് അംഗങ്ങളും ജീവനക്കാരും പങ്കെടുത്തു ADVERTISEMENT