25.2 C
Kunnamkulam
Thursday, August 20, 2026
Home Bureaus Velur പന്നിത്തടം മാത്തൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ശനീശ്വരപൂജ നടത്തി

പന്നിത്തടം മാത്തൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ശനീശ്വരപൂജ നടത്തി

97

പന്നിത്തടം മാത്തൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ശനീശ്വരപൂജ നടത്തി. ക്ഷേത്രം മേല്‍ശാന്തി സുധിഷ് നേതൃത്വം നല്‍കി. ക്ഷേത്രം ഉപദേശകസമിതി പ്രസിഡിന്റ് സുരേന്ദ്രന്‍ , സെക്രട്ടറി ഷാജന്‍ കോഴിപറമ്പില്‍, ഓഡിറ്റര്‍ വിജയകുമാര്‍, കഴകം ഷിനു കൊല്ലം, സുശീല തുടങ്ങി നിരവധി ഭക്തജനങ്ങളും പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!