പറപ്പൂക്കാവ് ശ്രീവത്സത്തില്‍ പി.വി.വിശ്വംഭരന്‍ (75) നിര്യാതനായി

ചൂണ്ടല്‍ ഗ്രാമ പഞ്ചായത്ത് മുന്‍ അംഗവും കുന്നംകുളം താലൂക്ക് ആശുപത്രി മുന്‍ ലേ സെക്രട്ടറിയുമായിരുന്ന പറപ്പൂക്കാവ് ശ്രീവത്സത്തില്‍ പി.വി.വിശ്വംഭരന്‍ (75) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 1 മണിക്ക് ചൂണ്ടല്‍ കുന്ന് ക്രിമിറ്റോറിയത്തില്‍. വത്സലകുമാരിയാണ് ഭാര്യ. വിദ്യ വിവേക് എന്നിവര്‍ മക്കളാണ്.

 

ADVERTISEMENT