ഗുരുവായൂര്‍ കപ്പിയൂരില്‍ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി

ഗുരുവായൂര്‍ കപ്പിയൂരില്‍ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി. പീച്ചിലി വീട്ടില്‍ 59 വയസുള്ള കറപ്പനെയാണ് ഞായറാഴ്ച രാത്രി എട്ടരയോടെ വീടിനു പരിസരത്തെ തെങ്ങില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ തെങ്ങ് കയറ്റ തൊഴിലാളിയാണ്. ഗുരുവായൂര്‍ പോലീസ് സംഭവ സ്ഥലത്തെത്തി മൃതദേഹം താഴെയിറക്കി. പുഷ്പ ഭാര്യയും നീതു, മിഥുന്‍ എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT