30.8 C
Kunnamkulam
Sunday, August 16, 2026
Home Bureaus Guruvayur വനിതാദിനം ആചരിച്ചു

വനിതാദിനം ആചരിച്ചു

18

കേരള പ്രദേശ് ഗാന്ധി ദര്‍ശന്‍ വേദി തൃശൂര്‍ ജില്ല വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ വനിതാദിനം ആചരിച്ചു. കസ്തൂര്‍ബാ ബാലികാ സദനത്തിലേക്ക് പഠനോപകരണങ്ങളും കളി ഉപകരണങ്ങളും നല്‍കി. മെട്രോ വി പി സതി ഏറ്റുവാങ്ങി. കസ്തൂര്‍ബാ ഗാന്ധി ദര്‍ശന്‍ വേദി സംസ്ഥാന വൈസ് ചെയര്‍പേഴ്‌സന്‍ രേണുക മേനോന്‍ അധ്യക്ഷത വഹിച്ചു. ഗാന്ധിദര്‍ശന്‍ വേദി ജില്ലാ ചെയര്‍മാന്‍ പ്രൊഫ. വി. എ. വര്‍ഗീസ് ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാവൈസ് ചെയര്‍മാന്‍ വി. കെ ജയരാജന്‍ ,ജില്ലാ സെക്രട്ടറി അഖില്‍ എസ് നായര്‍, ശൈലജ ടീച്ചര്‍, രാജേഷ് ടി.വി, ശിവരാമന്‍ കെ.മണ്ഡലം സെക്രട്ടറി സജീവന്‍ നമ്പിയത്ത്, സുരേഷ് പാലുവായ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ADVERTISEMENT
error: Content is protected !!