26 C
Kunnamkulam
Saturday, September 26, 2026
Home Bureaus Perumpilavu കേന്ദ്ര ബജറ്റിനെതിരെ സിപിഎം കാട്ടകാമ്പാല്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും പൊതുയോഗവും

കേന്ദ്ര ബജറ്റിനെതിരെ സിപിഎം കാട്ടകാമ്പാല്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും പൊതുയോഗവും

61

കേന്ദ്ര ബജറ്റിനെതിരെ സിപിഐഎം കാട്ടകാമ്പാല്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ടി സി ചെറിയാന്‍, വി കെ ബാബുരാജന്‍, എ ജെ സ്റ്റാന്‍ലി, സന്തോഷ് കൊളത്തേരി എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിന് ടി എസ് മണികണ്ഠന്‍, സി കെ സുജാത, ഇ എ മൊയ്തുട്ടി, എം കെ സുധീര്‍, മനോജ് സി ബേബി എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!