തൊഴിയൂര്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ചങ്ങാതിക്കൊരു തൈ പദ്ധതിക്ക് തുടക്കമായി. ഹരിത കേരളമിഷന്റെ ഒരു തൈ നടാം ജനകീയ വൃക്ഷവത്കരണ ക്യാമ്പയിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
വിദ്യാര്‍ത്ഥികള്‍ വൃക്ഷതൈകള്‍ പരസ്പരം കൈമാറി. പ്രധാന അധ്യാപിക ഇന്‍ ചാര്‍ജ്ജ് ബിനിത ടീച്ചര്‍ നേതൃത്വം നല്‍കി.
Home Bureaus Punnayurkulam തൊഴിയൂര്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ചങ്ങാതിക്കൊരു തൈ പദ്ധതിക്ക് തുടക്കമായി