യുവാവിന്റെ മൃതദേഹം കണ്ടെത്തി

യുവാവിന്റെ മൃതദേഹം കണ്ടെത്തി. അഞ്ഞൂര്‍ ഗോതമ്പുറോഡില്‍ ഒഴിഞ്ഞ പമ്പിലെ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശവാസിയായ യുവാവിനെ ഒരാഴ്ച്ചയായി കാണാനില്ലെന്ന് പരാതിയുണ്ടായിരുന്നു.

ADVERTISEMENT