27 C
Kunnamkulam
Monday, July 27, 2026
Home Bureaus Punnayurkulam യുവാവിന്റെ മൃതദേഹം കണ്ടെത്തി

യുവാവിന്റെ മൃതദേഹം കണ്ടെത്തി

യുവാവിന്റെ മൃതദേഹം കണ്ടെത്തി. അഞ്ഞൂര്‍ ഗോതമ്പുറോഡില്‍ ഒഴിഞ്ഞ പമ്പിലെ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശവാസിയായ യുവാവിനെ ഒരാഴ്ച്ചയായി കാണാനില്ലെന്ന് പരാതിയുണ്ടായിരുന്നു.

ADVERTISEMENT
error: Content is protected !!