24.5 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Kunnamkulam തട്ടിക്കൊണ്ടുപോയ 16-കാരനെ കണ്ടെത്തി പോലീസ്; ഒരാള്‍ അറസ്റ്റില്‍

തട്ടിക്കൊണ്ടുപോയ 16-കാരനെ കണ്ടെത്തി പോലീസ്; ഒരാള്‍ അറസ്റ്റില്‍

കുന്നംകുളത്ത് 16 വയസ്സുകാരനായ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി. പോലീസ് നടത്തിയ അന്വേഷണത്തില്‍ വിദ്യാര്‍ത്ഥിയെ കണ്ടെത്തി. സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശി 40 വയസ്സുള്ള ഷെമീറാണ് അറസ്റ്റിലായത്. വൈദ്യ പരിശോധനയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ADVERTISEMENT
error: Content is protected !!