വെള്ളിത്തിരുത്തി ബ്ലൂമിങ് ബഡ്സ് ബഥാനിയ സീനിയര്‍ സെക്കണ്ടറി സ്കൂളില്‍ സ്ഥാപകദിനം ആചരിച്ചു. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ആദ്യസന്ന്യാസ പ്രസ്ഥാനമായ ബഥനി ആശ്രമത്തിന്റെ സ്ഥാപക പിതാവ് അലക്സിയോസ് മാര്‍ തേവോദോസിയോസ് ഒ.ഐ.സിയുടെ ഓര്മ ദിനമാണ് സ്ഥാപക ദിനമായി ആചരിച്ചത്.