24.4 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Punnayurkulam വൈലത്തൂര്‍ തൃക്കണമുക്ക് ശിവക്ഷേത്രത്തില്‍ വീണ്ടും മോഷണം

വൈലത്തൂര്‍ തൃക്കണമുക്ക് ശിവക്ഷേത്രത്തില്‍ വീണ്ടും മോഷണം

94

വൈലത്തൂര്‍ തൃക്കണമുക്ക് ശിവക്ഷേത്രത്തില്‍ വീണ്ടും മോഷണം. രണ്ട് ഭണ്ഡാരങ്ങള്‍ പൊളിച്ച് പണം കവര്‍ന്നു. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. ക്ഷേത്രം തുറക്കാന്‍ വന്ന പൂജാരിയാണ് മോഷണ വിവരം അറിഞ്ഞത്. 2022 നവംബര്‍ 4 നും 2023 ലും മോഷണം നടന്നിട്ടുണ്ട്. മോഷ്ടാവ് ക്ഷേത്രത്തിന്റെ മേല്‍ക്കൂര പൊളിച്ച് അകത്ത് കടക്കാനുള്ള ശ്രമം നടത്തിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ വടക്കേക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

 

ADVERTISEMENT
error: Content is protected !!