30.5 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Perumpilavu കപ്പൂര്‍ ലക്ഷ്മി ബാലനരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ ഗോപൂജ നടത്തി.

കപ്പൂര്‍ ലക്ഷ്മി ബാലനരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ ഗോപൂജ നടത്തി.

34

അക്കിക്കാവ് കപ്പൂര്‍ ലക്ഷ്മി ബാലനരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ ഗോപൂജ നടത്തി. രാമായണ മാസാചരണത്തിന്റെ ഭാഗമായി ഞായറാഴ്ച ക്ഷേത്രത്തില്‍ നടന്ന വിശേഷാല്‍ പൂജകള്‍ക്കും അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിനും ശേഷമാണ് ഗോപൂജ നടത്തിയത്. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നീലകണ്ഠന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മ്മികത്വത്തിലായിരുന്നു ചടങ്ങുകള്‍. ഉച്ചക്ക് പ്രസാദ ഉട്ടും, വൈകീട്ട് ക്ഷേത്രത്തില്‍ ഭഗവദ് സേവയും നടന്നു. ക്ഷേത്ര ഭരണ സമിതി നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!