ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്ത്യ കുന്നംകുളം ബ്രാഞ്ച് വാര്‍ഷിക സമ്മേളനം നടത്തി. ചാലിശ്ശേരി സെന്റ് ലൂക്സ് സി.എസ്.ഐ പള്ളിയില്‍ നടന്ന സമ്മേളനം ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ കേരള ഓക്സിലറി സെക്രട്ടറി ഫാദര്‍ ആന്റണി കൂടത്തിങ്കല്‍ ഉദ്ഘാടനം ചെയ്തു. സി.എസ്.ഐ പള്ളി വികാരി ഫാദര്‍ കെ. സിജോണ്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സൊസൈറ്റിയുടെ കുന്നംകുളം ബ്രാഞ്ച് സെക്രട്ടറി ജോസ് ഫ്രാന്‍സിസ് വാര്‍ഷിക റിപ്പോര്‍ട്ടും, ഡോക്ടര്‍ ലോഫ്സണ് വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു.
Home Bureaus Perumpilavu ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്ത്യ; കുന്നംകുളം ബ്രാഞ്ച് വാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു