സസ്‌പെന്‍ഷന്‍ ശുപാര്‍ശയില്‍ സംതൃപ്തനല്ലെന്ന് മര്‍ദ്ദനത്തിനരയായ യൂത്ത് കോണ്‍ഗ്രസ്സ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്ത്. ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും പിരിച്ച് വിടണമെന്നാണ് ആവശ്യം. സംഭവത്തില്‍ നടപടി നേരിട്ടിട്ടില്ലാത്ത പോലീസ് ഡ്രൈവര്‍ സുഹൈലിനെതിരെയും നടപടി വേണം രാജ്യത്തെ പോലീസ് സ്റ്റേഷനുകളിലെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമാണെന്ന വിഷയത്തില്‍ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസില്‍ കക്ഷി ചേരാന്‍ ഉടനെ അപേക്ഷ നല്‍കുമെന്നും സുജിത്ത് വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കി.
Home Bureaus Kunnamkulam കുന്നംകുളം കസ്റ്റഡി മര്‍ദ്ദനം, ‘സസ്‌പെന്‍ഷന്‍ ശുപാര്‍ശയില്‍ സംതൃപ്തനല്ല’ ; വി എസ് സുജിത്ത്