30.7 C
Kunnamkulam
Friday, September 11, 2026
Home Bureaus Kunnamkulam പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജനകീയ സദസ്സ് സംഘടിപ്പിച്ചു

പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജനകീയ സദസ്സ് സംഘടിപ്പിച്ചു

140

പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കുന്നംകുളം മണ്ഡലത്തില്‍ ജനകീയ സദസ്സ് സംഘടിപ്പിച്ചു. നഗരസഭ കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന ജനകീയ സദസ്സില്‍ എ.സി മൊയ്തീന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.ഐ രാജേന്ദ്രന്‍, കെ. രാമകൃഷ്ണന്‍, ടി.ആര്‍ ഷോബി, ഇ.എസ്. രേഷ്മ, ചിത്ര വിനോബാജി, മീന സാജന്‍, എസ്. ബസന്ത് ലാല്‍, വടക്കാഞ്ചേരി ജോ.ആര്‍.ടി.ഒ അഫ്‌സല്‍ അലി, ഗുരുവായൂര്‍ എംവിഐ മനോജ്, കെഎസ്ആര്‍ടിസി ജില്ല ഓഫീസര്‍, തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍, എഞ്ചിനീയര്‍മാര്‍, പോലീസ്, ബസ് ഓണേഴ്‌സ് സംഘടന പ്രതിനിധികള്‍, ഡ്രൈവിംഗ് സ്‌കൂള്‍ ഓണേഴ്‌സ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!