27.6 C
Kunnamkulam
Friday, September 11, 2026
Home Bureaus Kunnamkulam പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പുന്നയൂര്‍ക്കുളം സ്വദേശിക്ക് മരണംവരെ ജയില്‍ ശിക്ഷ

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പുന്നയൂര്‍ക്കുളം സ്വദേശിക്ക് മരണംവരെ ജയില്‍ ശിക്ഷ

309

പുന്നയൂര്‍ക്കുളം പരൂര്‍ സ്വദേശി ഏഴികൊട്ടയില്‍ വീട്ടില്‍ 52 വയസ്സുള്ള ജമാലുദ്ദീനെയാണ് കുന്നംകുളം അതിവേഗ പ്രത്യേക പോക്‌സോ കോടതി ജഡ്ജി എസ്. ലിഷ കുറ്റക്കാരനെന്ന് കണ്ടെത്തി വിധി പ്രസ്താവിച്ചത്. സംഭവത്തില്‍ നാല് ജീവപര്യന്തവും നാല് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഉത്തരവില്‍ പ്രതി മരണം വരെ ജയില്‍ ശിക്ഷ അനുഭവിക്കണമെന്ന് പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. പിഴയില്‍ മൂന്നുലക്ഷം രൂപ ഇരക്ക് നല്‍കാനാണ് വിധി.

 

ADVERTISEMENT
error: Content is protected !!