‘ഗ്രാമം തണലൊരുക്കട്ടെ’ ‘ബാല്യം സഫലമാവട്ടെ’ എന്ന മുദ്രാവാക്യം ഉയര്‍ത്തി ബാലഗോകുലം പുന്നയൂര്‍ക്കുളം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശ്രീകൃഷ്ണജയന്തി ബാലദിനം സെപ്റ്റംബര്‍ 14ന് വിവിധ പരിപാടികളോടെ നടത്തുമെന്ന് ഭാരവാഹികള്‍ പുന്നയൂര്‍ക്കുളത്ത് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. 101 അംഗ സ്വാഗതസംഘം രൂപീകരിച്ച് വിവിധ പരിപാടികളാണ് ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് നടത്തുന്നത്.
Home Bureaus Punnayurkulam പുന്നയൂര്‍ക്കുളം താലൂക്ക് കമ്മിറ്റിയുടെ ശ്രീകൃഷ്ണജയന്തി ബാലദിനം സെപ്റ്റംബര്‍ 14ന്