ഓസോണ്‍ ദിനാചരണം-2025; സംസ്ഥാന തല ഉദ്ഘാടനം നടത്തി

പ്രകൃതി സംരക്ഷണ സംഘം കേരളം ഓസോണ്‍ ദിനാചരണം-2025 സംസ്ഥാന തല ഉദ്ഘാടനം അക്കിക്കാവ് പി.എസ്.എം.ഡെന്റല്‍കോളേജ് യൂണിയന്റെ സഹകരണത്തോടെ കോളേജ് ക്യാമ്പസില്‍ സംഘടിപ്പിച്ചു. കുന്നംകുളം പോലീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് സബ്ബ് ഇന്‍സ്‌പെക്ടര്‍ സി.വി.മധു ഉദ്ഘാടനം നിര്‍വ്വഹിച്ചു. കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ഹരിശങ്കര്‍ അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവര്‍ത്തകന്‍ കരീം പന്നിത്തടം മുഖ്യാതിഥിയായി.

ADVERTISEMENT