24.5 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Chavakkad ബ്ലാങ്ങാട് ഫാറൂഖ് പള്ളി ബീച്ചില്‍ മൃതദേഹം കണ്ടെത്തി

ബ്ലാങ്ങാട് ഫാറൂഖ് പള്ളി ബീച്ചില്‍ മൃതദേഹം കണ്ടെത്തി

ചാവക്കാട് ബ്ലാങ്ങാട് ഫാറൂഖ് പള്ളി ബീച്ചില്‍ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി. ഇരട്ടപ്പുഴയില്‍ താമസിക്കുന്ന പാലക്കാട് സ്വദേശിയുടേതാണ് മൃതദേഹം എന്നാണ് സൂചന. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി.

 

 

ADVERTISEMENT
error: Content is protected !!