BureausChavakkad ബ്ലാങ്ങാട് ഫാറൂഖ് പള്ളി ബീച്ചില്‍ മൃതദേഹം കണ്ടെത്തി September 20, 2025 127 FacebookXPinterestWhatsApp ചാവക്കാട് ബ്ലാങ്ങാട് ഫാറൂഖ് പള്ളി ബീച്ചില്‍ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി. ഇരട്ടപ്പുഴയില്‍ താമസിക്കുന്ന പാലക്കാട് സ്വദേശിയുടേതാണ് മൃതദേഹം എന്നാണ് സൂചന. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. ADVERTISEMENT