ഡ്രാഫ്റ്റ് മാന്‍ സിവില്‍ പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ അഞ്ജു കൃഷ്ണയെ പെരുമണ്ണൂര്‍ പി എഫ് എ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് ഉപഹാരം നല്‍കി ആദരിച്ചു. ക്ലബ്ബ് പ്രസിഡന്റ് എം വി സുരേഷ്, മെമ്പര്‍മാരായ ഉണ്ണികൃഷ്ണന്‍, ഗഫൂര്‍ ,ഉദയന്‍, നിധീഷ് , സുജിത്ത്, സജീവ് എന്നിവര്‍ ചേര്‍ന്ന് ഉപഹാരം സമ്മാനിച്ചു. പെരുമണ്ണൂര്‍ നമ്മളിക്കര ഉണ്ണികൃഷ്ണന്‍ – ലത ദമ്പതികളുടെ മകളാണ് അഞ്ജു.
Home Bureaus Perumpilavu ഡ്രാഫ്റ്റ് മാന്‍ സിവില്‍ പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ അഞ്ജു കൃഷ്ണയെ ആദരിച്ചു