ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ഗുരുതരമായി പരിക്കേറ്റു

എരുമപ്പെട്ടി കരിയന്നൂരില്‍ ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് ഗുരുതരമായി പരിക്കുപറ്റി. കരിയന്നൂര്‍ പുത്തൂര്‍ വീട്ടില്‍ വര്‍ഗീസ് (80)നാണ് പരിക്ക് പറ്റിയത്. തിങ്കളാഴ്ച രാവിലെ 10.30 ഓടെ കരിയന്നൂര്‍ പാടശേഖരത്തിന് സമീപമാണ് അപകടമുണ്ടായത്.

ADVERTISEMENT