എരുമപ്പെട്ടി പതിയാരം സെന്റ്ജോസഫ്സ് ഇടവക ദേവാലയത്തില്‍ വിന്‍സന്റ് ഡി. പോള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിശുദ്ധ വിന്‍സന്റ് ഡി. പോളിന്റെ തിരുന്നാള്‍ ആഘോഷിച്ചു. ലദീഞ്ഞ് , നൊവേന, പാട്ടുകുര്‍ബ്ബാന, വചന സന്ദേശം, പതാക ഉയര്‍ത്തല്‍, തിരുകര്‍മ്മങ്ങള്‍ക്ക് ഫാദര്‍ ഷോജോ മഞ്ഞാടിക്കല്‍ മുഖ്യകാര്‍മ്മികനായി. തുടര്‍ന്ന് മധുര പലഹാര വിതരണവും നടന്നു. തിരുന്നാള്‍ ആഘോഷ പരിപാടികള്‍ക്ക് പ്രസിഡന്റ് എം.എ ജോസഫ് , എ.എസെക്രട്ടറി ബെന്നി, ട്രഷറര്‍ എം.എഫ് ആന്റണിസംഘടനാ അംഗങ്ങള്‍ തുടങ്ങിയര്‍ നേതൃത്വം നല്കി.
Home Bureaus Erumapetty പതിയാരം സെന്റ് ജോസഫ്സ് ഇടവക ദേവാലയത്തില്‍ വി. വിന്‍സന്റ് ഡി. പോളിന്റെ തിരുന്നാള്‍ ആഘോഷിച്ചു