26.8 C
Kunnamkulam
Monday, August 3, 2026
Home Bureaus Erumapetty പതിയാരം സെന്റ്‌ ജോസഫ്‌സ് ഇടവക ദേവാലയത്തില്‍ വി. വിന്‍സന്റ് ഡി. പോളിന്റെ തിരുന്നാള്‍ ആഘോഷിച്ചു

പതിയാരം സെന്റ്‌ ജോസഫ്‌സ് ഇടവക ദേവാലയത്തില്‍ വി. വിന്‍സന്റ് ഡി. പോളിന്റെ തിരുന്നാള്‍ ആഘോഷിച്ചു

എരുമപ്പെട്ടി പതിയാരം സെന്റ്‌ജോസഫ്‌സ് ഇടവക ദേവാലയത്തില്‍ വിന്‍സന്റ് ഡി. പോള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിശുദ്ധ വിന്‍സന്റ് ഡി. പോളിന്റെ തിരുന്നാള്‍ ആഘോഷിച്ചു. ലദീഞ്ഞ് , നൊവേന, പാട്ടുകുര്‍ബ്ബാന, വചന സന്ദേശം, പതാക ഉയര്‍ത്തല്‍, തിരുകര്‍മ്മങ്ങള്‍ക്ക് ഫാദര്‍ ഷോജോ മഞ്ഞാടിക്കല്‍ മുഖ്യകാര്‍മ്മികനായി. തുടര്‍ന്ന് മധുര പലഹാര വിതരണവും നടന്നു. തിരുന്നാള്‍ ആഘോഷ പരിപാടികള്‍ക്ക് പ്രസിഡന്റ് എം.എ ജോസഫ് , എ.എസെക്രട്ടറി ബെന്നി, ട്രഷറര്‍ എം.എഫ് ആന്റണിസംഘടനാ അംഗങ്ങള്‍ തുടങ്ങിയര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!