25 C
Kunnamkulam
Monday, July 27, 2026
Home Bureaus Kechery പി.യു. സനൂപിന്റെ അഞ്ചാം രക്തസാക്ഷിദിനം ആചരിച്ചു

പി.യു. സനൂപിന്റെ അഞ്ചാം രക്തസാക്ഷിദിനം ആചരിച്ചു

സി. പി ഐ.എം. പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈഎഫ്‌ഐ നേതാവുമായിരുന്ന പി.യു. സനൂപിന്റെ അഞ്ചാം രക്തസാക്ഷിദിനം ആചരിച്ചു. സി.പി.ഐ.എം കുന്നംകുളം ഏരിയാ കമ്മിറ്റിയുടെയും ഡി.വൈ.എഫ് ഐ ഈസ്റ്റ് ബ്ലോക്ക് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിലാണ് രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചത്.

ADVERTISEMENT
error: Content is protected !!