പഴവൂര്‍ കുറിഞ്ഞിലായില്‍ അബൂബക്കര്‍ (78) നിര്യാതനായി

പഴവൂര്‍ കുറിഞ്ഞിലായില്‍ അബൂബക്കര്‍ (78) നിര്യാതനായി. കബറടക്കം ഇന്ന് അസര്‍ നമസ്‌ക്കാരത്തിനു ശേഷം പഴവൂര്‍ ഖബര്‍സ്ഥാനില്‍ നടക്കും.
നഫീസത്തുല്‍ മിസിരിയ ഭാര്യയും സുലേഖ, ഷഹ്ന, നൗഷാദ് എന്നിവര്‍ മക്കളാണ്.