Obituary News പഴവൂര്‍ കുറിഞ്ഞിലായില്‍ അബൂബക്കര്‍ (78) നിര്യാതനായി August 2, 2024 72 FacebookXPinterestWhatsApp പഴവൂര്‍ കുറിഞ്ഞിലായില്‍ അബൂബക്കര്‍ (78) നിര്യാതനായി. കബറടക്കം ഇന്ന് അസര്‍ നമസ്‌ക്കാരത്തിനു ശേഷം പഴവൂര്‍ ഖബര്‍സ്ഥാനില്‍ നടക്കും. നഫീസത്തുല്‍ മിസിരിയ ഭാര്യയും സുലേഖ, ഷഹ്ന, നൗഷാദ് എന്നിവര്‍ മക്കളാണ്. ADVERTISEMENT