24 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Kechery മണലൂര്‍ സേവാഭാരതി വയനാട് ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് വിതരണം ചെയ്യുന്നതിനായി തൃക്കുന്നത്ത് ക്ഷേത്ര പരിസരം ഉത്പന്ന സംഭരണ...

മണലൂര്‍ സേവാഭാരതി വയനാട് ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് വിതരണം ചെയ്യുന്നതിനായി തൃക്കുന്നത്ത് ക്ഷേത്ര പരിസരം ഉത്പന്ന സംഭരണ കേന്ദ്രം തുറന്നു.

മണലൂര്‍ സേവാഭാരതി വയനാട് ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് വിതരണം ചെയ്യുന്നതിനായി തൃക്കുന്നത്ത് ക്ഷേത്ര പരിസരം ഉത്പന്ന സംഭരണ കേന്ദ്രം തുറന്നു.ദുരിത ബാധിതറായവര്‍ക്ക് എല്ലാ ഉല്‍പന്നങ്ങളും നിത്യോപയോഗ സാധനങ്ങളും ഭക്ഷണ സാമഗ്രികളും സേവാപ്രവര്‍ത്തകര്‍ ശേഖരിച്ച് ഇന്ന് വൈകീട്ട് 4 മണിക്ക് വയനാട്ടിലേക്ക് കൊണ്ടുപോകും

ADVERTISEMENT
error: Content is protected !!