25.4 C
Kunnamkulam
Monday, July 27, 2026
Home Bureaus Velur ഗുരുമാനസ പുരസ്‌കാര സമര്‍പ്പണവും പുസ്തക പ്രകാശനവും നടത്തി

ഗുരുമാനസ പുരസ്‌കാര സമര്‍പ്പണവും പുസ്തക പ്രകാശനവും നടത്തി

തയ്യൂര്‍ ഓര്‍മ്മകൂട്ടത്തിന്റെ നേതൃത്വത്തില്‍ എ.പി.തോമസ് മാസ്റ്ററുടെ ഓര്‍മ്മയ്ക്കായി മികച്ച അധ്യാപകര്‍ക്കായി ഏര്‍പ്പെടുത്തിയ ഗുരുമാനസ പുരസ്‌കാര സമര്‍പ്പണവും പുസ്തക പ്രകാശനവും നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. വേലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍.ഷോബി അധ്യക്ഷനായി.

ADVERTISEMENT
error: Content is protected !!