രാഷ്ട്രീയ-സാമൂഹിക-കായിക രംഗത്തെ മികച്ച സേവനങ്ങളെ മുന്‍നിര്‍ത്തി വടക്കേക്കാട് ഗ്രാമപഞ്ചായത്തിലെ 11ാം വാര്‍ഡ് മെമ്പര്‍ ഖാലിദ് പനങ്ങാവിലിന് മലയാളപുരസ്‌കാരം. മലയാളപുരസ്‌കാരസമിതിയുടെ 9ാംമത്തെ മലയാളപുരസ്‌കാരങ്ങാണ് പ്രഖ്യാപിച്ചത്. ഖാലിദിന്റെ മികച്ച പ്രവര്‍ത്തനങ്ങളെ കുറിച്ച് മാതൃഭൂമി പത്രത്തില്‍ വന്ന ആര്‍ട്ടിക്കിള്‍ പരിഗണിച്ചാണ് പുരസ്‌കാരം.