പഴഞ്ഞി ഗവണ്‍മെന്റ് വൊക്കെഷ്ണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കലോത്സവത്തിന് തുടക്കമായി. സ്വരലയം 2025 എന്ന പേരില്‍ രണ്ടു ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിന്റെ ഉദ്ഘാടനം ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.കെ ഹരിദാസന്‍ നിര്‍വ്വഹിച്ചു. സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ്
സാബു ഐനൂര്‍ അദ്ധ്യക്ഷത വഹിച്ചു.
Home Bureaus Perumpilavu പഴഞ്ഞി ഗവണ്‍മെന്റ് വൊക്കെഷ്ണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കലോത്സവത്തിന് തുടക്കമായി