ടുഗെദര്‍ റ്റുവേഡ്‌സ് ബെറ്റര്‍ കാന്‍സര്‍ കെയര്‍; സെമിനാര്‍ സംഘടിപ്പിച്ചു

കുന്നംകുളം മലങ്കര മെഡിക്കല്‍ മിഷന്‍ ആശുപത്രിയും കാര്‍ക്കിനോസ് ഹെല്‍ത്ത് കെയര്‍ ലിമിറ്റഡും സംയുക്തമായി കാന്‍സറിനെ കുറിച്ച് സെമിനാര്‍ സംഘടിപ്പിച്ചു. മലങ്കര മെഡിക്കല്‍ മിഷന്‍ നഴ്‌സിംങ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് ടുഗെദര്‍ റ്റുവേഡ്‌സ് ബെറ്റര്‍ കാന്‍സര്‍ കെയര്‍ എന്ന പേരില്‍ നടത്തിയ സെമിനാര്‍
മലങ്കര ആശുപത്രി സെക്രട്ടറി കെ. പി. സാക്‌സണ്‍ ഉദ്ഘാടനം ചെയ്തു. ഡോക്ടര്‍ രാമദാസ്, ഡോക്ടര്‍ സഞ്ജയ് ആന്റണി എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

 

 

ADVERTISEMENT