26 C
Kunnamkulam
Monday, September 14, 2026
Home Bureaus Kunnamkulam കുന്നംകുളം ഉപജില്ല കായികമേള സമാപിച്ചു

കുന്നംകുളം ഉപജില്ല കായികമേള സമാപിച്ചു

46

ഒക്ടോബര്‍ 6 മുതല്‍ 11 വരെ കുന്നംകുളം ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സീനിയര്‍ ഗ്രൗണ്ടില്‍ നടന്നുവന്നിരുന്ന കുന്നംകുളം ഉപജില്ല കായികമേള സമാപിച്ചു.സമാപന യോഗം കുന്നംകുളം നഗരസഭ ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍ അധ്യക്ഷത വഹിച്ചു.

ADVERTISEMENT
error: Content is protected !!