25 C
Kunnamkulam
Monday, July 27, 2026
Home Bureaus Kunnamkulam അതിഥി തൊഴിലാളിയുടെ കൊലപാതകം; പ്രതി പിടിയില്‍

അതിഥി തൊഴിലാളിയുടെ കൊലപാതകം; പ്രതി പിടിയില്‍

കുന്നംകുളത്ത് അതിഥി തൊഴിലാളിയുടെ കൊലപാതകം; പ്രതി പിടിയില്‍. മദ്യപിച്ച് ചീട്ടു കളിക്കുന്നതിനിടെ അതിഥി തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാളെ കുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. ഒറീസ സ്വദേശി 29 വയസ്സുള്ള ധരംബീര്‍ സിംഗാണ് അറസ്റ്റിലായത്. ഒഡീഷ സ്വദേശി 19 വയസുള്ള പ്രിന്റു എന്ന് വിളിക്കുന്ന ധനശ്യാം നായ്ക്കാണ് കൊല്ലപ്പെട്ടത്.

 

 

ADVERTISEMENT
error: Content is protected !!