വടക്കേക്കാട് അമ്മന്നൂര്‍ ബാപ്പു ഹാജി നിര്യാതനായി

വടക്കേക്കാട് അമ്മന്നൂര്‍ ബാപ്പു ഹാജി നിര്യാതനായി. 85 വയസ്സായിരുന്നു. ഖബറടക്കം വെള്ളിയാഴ്ച്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് വടക്കേക്കാട് എരിഞ്ഞിപ്പടി ഖബര്‍സ്ഥാനില്‍ നടത്തും.

ADVERTISEMENT